കേരളത്തെ ക്രൈസ്തവവല്‍ക്കരിക്കാന്‍ ആഹ്വാനം ചെയ്ത ചീഫ് സെക്രട്ടറി ജിജി തോംസനെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ട് ഹിന്ദു ഐക്യവേദി നടത്തിയ പടുകൂറ്റന്‍ നിയമസഭാ മാര്‍ച്ച്.
.
ഹിന്ദു ഐക്യവേദിയുടെ ആരാധ്യയായ സംസ്ഥാന അദ്ധ്യക്ഷ ശ്രീമതി.കെ.പി.ശശികല ടീച്ചര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ