വടകര: മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹിന്ദുഐക്യവേദി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നലെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ വടകരയിലെ ക്യാമ്പ് ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധമിരമ്പി. മതഭീകരവാദശക്തികളുടെ നിയന്ത്രണത്തിലാണ് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ എന്നതിന്റെ തെളിവാണ് മാറാട് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിന് പിന്നിലെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ തീവ്രവാദശക്തികളുടെ പങ്ക് പുറത്ത് വന്നാല്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ