എല്ലാ മേഖലയിലും ഹിന്ദുക്കള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുമ്പോള്‍ അവരില്‍ ആത്മവിശ്വാസവും ഐക്യവും ഉണ്ടാക്കുവാന്‍ ഏപ്രിലില്‍ നടക്കുന്ന വിശാലഹിന്ദുഐക്യസമ്മേളനത്തിലൂടെ സാധിക്കണം : ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്
സംഘടിത വിഭാഗങ്ങള്‍ എല്ലാം നേടിയെടുക്കുമ്പോള്‍ വെറും കാഴ്ചക്കാരായി നിരാശ ബാധിച്ച് നിന്നവര്‍ പരിവര്‍ത്തനത്തിന്റെ പാതയിലാണ്. ഇത് ഭാരതത്തില്‍ ഒരു മാറ്റത്തിന് ഇടയാക്കും. ഹിന്ദുവിന് അനുകൂലമായ സാഹചര്യമാണ് രാജ്യത്തില്‍ ഉരുത്തിരിഞ്ഞുവരുന്നത് .
അസംഘടിതരായ ഹിന്ദുവിന് ഐക്യത്തിന്റെയും ആത്മവിശ്വാസവും നല്കുന്ന മഹാസമ്മേളനമായിരിക്കും 2013 ഏപ്രില്‍ 4,5,6 തിരുവവനന്തപുരത്ത് നടക്കുന്ന വിശാലഹിന്ദുഐക്യസമ്മേളനം
https://m.facebook.com/notifications.php?more&__user=100001477885839#!/profile.php?id=216504328505292&ref=m_notif¬if_t=like&__user=100001477885839 pls like our hindu aikya vedi page on fb
മറുപടിഇല്ലാതാക്കൂ