കണ്ണൂര്‍: മുസ്ലീം ലീഗ് അധികാരത്തില്‍ എത്തിയതോടുകൂടി സംസ്ഥാനത്തെ തീവ്രവാദ സംഘടനകള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ് ചെയ്തതെന്ന് മുന്‍മന്ത്രിയും സി.പി.എം. പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്. ലീഗിനുള്ളിലേക്ക് എന്‍.ഡി.എഫുകാര്‍ നുഴഞ്ഞുകയറിയെന്ന വിക്കിലീക്സ് വെളിപ്പെടുത്തല്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കാത്തതിന് തടസ്സം കേന്ദ്രമന്ത്രി ഇ. അഹമ്മദാണെന്നും ലീഗിന് മന്ത്രിസഭയില്‍ പങ്കാളിത്തമുള്ളതാണ് ഇതിന് കാരണമെന്നും കോടിയേരി കണ്ണൂരില്‍ ഒരു പരിപാടിയില്‍ പറഞ്ഞു.
2011, ഒക്ടോബർ 3, തിങ്കളാഴ്ച
ലീഗ് വന്നത് തീവ്രവാദ സംഘടനകള്‍ക്ക് ഗുണമായെന്ന് കോടിയേരി
കണ്ണൂര്‍: മുസ്ലീം ലീഗ് അധികാരത്തില്‍ എത്തിയതോടുകൂടി സംസ്ഥാനത്തെ തീവ്രവാദ സംഘടനകള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ് ചെയ്തതെന്ന് മുന്‍മന്ത്രിയും സി.പി.എം. പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്. ലീഗിനുള്ളിലേക്ക് എന്‍.ഡി.എഫുകാര്‍ നുഴഞ്ഞുകയറിയെന്ന വിക്കിലീക്സ് വെളിപ്പെടുത്തല്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കാത്തതിന് തടസ്സം കേന്ദ്രമന്ത്രി ഇ. അഹമ്മദാണെന്നും ലീഗിന് മന്ത്രിസഭയില്‍ പങ്കാളിത്തമുള്ളതാണ് ഇതിന് കാരണമെന്നും കോടിയേരി കണ്ണൂരില്‍ ഒരു പരിപാടിയില്‍ പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എല്‍. ഡി. എഫ് കാലത്ത് നല്ല പോലെ കാശ് കൊടുക്കണമായിരുന്നു. ഇനി കുറച്ചു കൊടുത്താല്‍ മതിയെന്ന് സാരം.
മറുപടിഇല്ലാതാക്കൂ