2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച

രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ : കോട്ടയം പോസ്റ്റ്‌ ഓഫിസ് മാര്‍ച്ച്‌


രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തള്ളിക്കളയുക എന്നാവശ്യപ്പെട്ടുകൊണ്ട് ഹിന്ദു ഐക്യവേദിയും സാമൂഹ്യനീതി കര്‍മ്മസമിതിയും സംയുക്തമായി 2011 സെപ്റ്റംബര്‍ 15 വ്യാഴാഴ്ച കോട്ടയം ഹെഡ്പോസ്റ്റ്‌ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ